ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അലസി പിരിഞ്ഞതോടെ പി.ജി. ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. സമരരീതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.